Monday, October 22, 2018

ഞങളുടെ ശലഭോദ്യാനപരിപാലനം

                           

പാഥേയം

NSS വോളന്റീർസ് നൂറോളം പൊതിച്ചോറുകളുമായി  മുതുവട്ടൂർ,ഗുരുവായൂർ എന്നിവിടങ്ങളിലെ അഗതികൾക്ക് വിതരണം ചെയ്തു 

ഗാന്ധിജയന്തി ദിനത്തിൽ യോഗം ചേർന്ന് ഗാന്ധിജിയെ അനുസ്മരിക്കുകയും സ്കൂളും പരിസരവും റോഡും വൃത്തിയാക്കുകയും ചെയ്തു. യോഗം PTA പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

സ്ത്രീ സുരക്ഷയെ പറ്റി തൃശൂർ വനിതാസെൽ സിവിൽ ഓഫീസർ ശ്രീമതി ശ്രീദേവി NSS വോളന്റീർസിന് ക്ലാസ് എടുക്കുന്നു

തൃശൂർ സിറ്റി വനിതാ സെൽ ഇൻസ്‌പെക്ടർ ശ്രീമതി എം  ശശ്രീദേവിയും സന്നിഹിതയായിരുന്നു